ഹിൻഡൻ ബർഗ് സുപ്രീംകോടതി റിപ്പോർട്ടിന് പിന്നാലെ തകർന്നടിഞ്ഞ് അദാനി ഓഹരികൾ. ഒരു മാസം കൊണ്ട് നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി അദാനിക്കെതിരായ ഹിൻഡർ ബർഗ് റിപ്പോർട്ട് വന്നതിൽ പിന്നെ അദാനിയുടെ ഓഹരികളൊന്നും തന്നെ നേട്ടപ്പട്ടിക കണ്ടിട്ടില്ല. അദാനി നിക്ഷേപകർക്ക് ഒരു മാസത്തിനുള്ളിൽ 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായത്.അദാനി ഓഹരികൾക്ക് 52 ആഴ്ച്ചയായി നിലനിന്നിരുന്ന ഉന്നതമാണ് ചരിത്രത്തിൽ ഇല്ലാത്ത കൂപ്പ്കുത്തിയത്. അദാനി ഗ്രീൻ എനർജി കമ്പനിയുടെ ഓഹരിയുടെ വിപണി മൂല്യവും 84% ആയി ഇടിഞ്ഞു.അദാനി എൻറർപ്രൈസസ്,