Home News മസ്കറ്റിൽ നിന്ന് കണ്ണൂരേക്ക് വന്ന വിമാനത്തിൽ വിമാനത്തില്‍ 15കാരന്‍ പീഡനത്തിനിരയായി, എയർക്രൂവിനെതിരെ കേസ്

മസ്കറ്റിൽ നിന്ന് കണ്ണൂരേക്ക് വന്ന വിമാനത്തിൽ വിമാനത്തില്‍ 15കാരന്‍ പീഡനത്തിനിരയായി, എയർക്രൂവിനെതിരെ കേസ്

199
0

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിലാണ് 15കാരനായ ആൺകുട്ടി പീഡനത്തിരയായത്. വിമാനത്തിലെ എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാള്‍ക്കെതിരെയാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

ജൂണ്‍ അഞ്ചിനാണ് സംഭവം നടന്നത്. ആരോപണ വിധേയനായ പ്രസാദ് കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Previous articleസംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Next articleകളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത കോൺഗ്രസ് വനിതാ നേതാവിനെതിരെ സൈബർ ആക്രമണം; അശ്ലീല എഴുത്തുകൾക്കൊപ്പം ചിത്രവും പ്രചരിപ്പിച്ചു