Home News സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജൻ

സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജൻ

27
0
സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിജൻ നിയമസഭയിൽ.ഡി പി ആർ അപൂർണ്ണമെന്ന് കേന്ദ്രം പിണറായി അറിയിച്ചിട്ടില്ല. കേന്ദ്ര അനുമതിയ്ക്ക് ശേഷം തുടർ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഡി പി ആർ അപൂർണ്ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. ഇന്ന് അല്ലെങ്കിൽ നാളെ പദ്ധതിക്ക് അനുമതി നൽകേണ്ടി വരും. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചത്. കേന്ദ്ര അനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് നടപടികൾ ത്വരിതപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോൾ കാണിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
Previous articleലോകകപ്പിലെ തോൽവി: പ്രതികരിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
Next articleഎംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം: പൊലീസ് അന്വേഷണം അവസാനിപ്പിച്ചു