Home News സംസ്ഥാന സ്കൂൾ ശാസ്ത്രമേള സമാപിച്ചു: പാലക്കാട് ഓവറോൾ ചാമ്പ്യൻമാർ

സംസ്ഥാന സ്കൂൾ ശാസ്ത്രമേള സമാപിച്ചു: പാലക്കാട് ഓവറോൾ ചാമ്പ്യൻമാർ

73
0
കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേള സമാപിച്ചു. മന്ത്രി പി രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പാലക്കാട് ജില്ല തിരഞ്ഞെടുക്കപ്പെട്ടു. . മലപ്പുറം ,കണ്ണൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ ഫാത്തിമ മാത എച്ച്. എസ്.എസ് കൂമ്പൻപാറയാണ് ശാസ്ത്രോത്സവത്തിൽ മികച്ച സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടത്.. പുരസ്കാര വിതരണം മന്ത്രി ആൻ്റണി രാജുവും മന്ത്രി പി രാജീവും ചേർന്ന് നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്‌ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
Previous articleഐ ലീഗ്:ഗോകുലം കേരള എഫ്സിയ്ക്ക് വിജയത്തുടക്കം.
Next articleസെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് ഇനി ലാപ്‌ടോപ്; ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ ഒഴിവാക്കുന്നു