Home News സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,12ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,12ജില്ലകളിൽ യെല്ലോ അലർട്ട്

106
0

സംസ്ഥാനത്ത് അടുത്ത 3ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. കേരള -ലക്ഷ്യദ്വീപ് -കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലയുണ്ട്.

Previous articleഓണാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാജമദ്യം; പൊലീസ് പരിശോധന
Next articleഷാരോൺ വധക്കേസ്; പ്രതികളുടെ ജാമ്യപേക്ഷ തള്ളി