Home News സം​സ്ഥാ​ന​ങ്ങ​ൾ വി​ല​നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്ക​ണം: കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി

സം​സ്ഥാ​ന​ങ്ങ​ൾ വി​ല​നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്ക​ണം: കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി

34
0

സം​സ്ഥാ​ന​ങ്ങ​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ല നി​യ​ന്ത്ര​ണ​ത്തി​നും നീ​രീ​ക്ഷ​ണ​ത്തി​നു​മാ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്രൈ​സ് മോ​ണി​റ്റ​റിം​ഗ് ഡി​വി​ഷ​നി​ലൂ​ടെ ആ​രം​ഭി​ച്ച​താ​യും സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സാം സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പു പ​തി​വാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Previous articleദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്ങ്
Next articleനിയമസഭാ സമ്മേളനം ഇന്നുമുതല്‍; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്‍