Home News മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു

44
0

മാധ്യമപ്രവർത്തകൻ ജിഎസ് ഗോപീകൃഷ്ണൻ (48) അന്തരിച്ചു. ഏസി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.‌ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Previous articleT20 ക്രിക്കറ്റ് വേൾഡ് കപ്പ്: കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്
Next articleഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു