ബി.ബി.സി.യുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡൽഹിയിലും മുംബൈയിലുമാണ് പരിശോധന നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് പരിശോധന. പരിശോധനയിൽ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്. ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ റെയ്ഡ് നടന്നത്. റെയ്ഡിൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഫോണുകളുടെ ബാക്കപ്പ് എടുത്ത ശേഷം ഉടമകൾക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് റെയ്ഡല്ലെന്നും വെറും സർവ്വേ മാത്രമാണെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളിൽ പരിശോധന നടക്കുന്നത്. കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്ത്യയിൽ ബിബിസി ചാനൽ നിരോധിക്കണമെന്ന് ഹിന്ദുസേനയുടെ ഹർജി കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു. ഹിന്ദുസേന അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികൾ ഹാജരാകുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം. കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്ത്യയിൽ ബിബിസി ചാനൽ നിരോധിക്കണമെന്ന് ഹിന്ദുസേനയുടെ ഹർജി കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു. ഹിന്ദുസേന അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികൾ ഹാജരാകുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം. കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്ത്യയിൽ ബിബിസി ചാനൽ നിരോധിക്കണമെന്ന് ഹിന്ദുസേനയുടെ ഹർജി കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു. ഹിന്ദുസേന അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികൾ ഹാജരാകുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം. ഹിന്ദുസേന അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികൾ ഹാജരാകുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം. ഹിന്ദുസേന അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികൾ ഹാജരാകുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം.