Home News പാൽ വില കൂടും: തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

പാൽ വില കൂടും: തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

45
0

സംസ്ഥാനത്ത് പാൽ വിലയിൽ 6 രൂപ കുറയാത്ത വർധനയുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഡിസംബർ 1 ന് പാൽ വില വർദ്ധന നിലവിൽ വരും . മന്ത്രി വാർത്താസമ്മേളനത്തിൽ മിൽമയ്ക്ക് അർഹതയുണ്ടെന്നും കർഷകരുടെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ മിൽമ എട്ടു രൂപയുടെ വർദ്ധന ആവശ്യപ്പെട്ടാലും 6 രൂപയുടെ വർധന ഉണ്ടാവുമെന്നും അറിയിച്ചു. അതേസമയം വില വർധനയുടെ നേട്ടം ക്ഷീര കർണശകർക്ക് കിട്ടുമെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കിയത് . വില വർധനയുടെ നേട്ടം എല്ലായ്‌പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നു,.നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയിട്ടുണ്ട്. ഈ പാൽ മിൽമ വിതരണം ചെയ്യുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ ​​വിതരണ വിലയിലെ അന്തരം 13 രൂപ. ഇപ്പോൾ 5 രൂപ കൂട്ടാൻ ധാരണയായത്. ഇതോടെ സംഭരണ ​​വിതരണ വിലയിലെ അന്തരം 14 രൂപയ്ക്ക് മുകളിലാകും. മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർദ്ധനയാണ്.സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് 6 രൂപ വർദ്ധന.വർദ്ധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ആയി മിൽമയുടെ കയ്യിൽ എത്തും.അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയ ക്ഷീരകർഷകൻ ഒരു യൂറോപ്പ് പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ്. ഒരു പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതിയാണ് ക്ഷീരകർഷകൻ ഒരു വ്യവസായ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ്. ഒരു പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതിയാണ് ക്ഷീരകർഷകൻ ഒരു വ്യവസായ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ്. ഒരു പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.

Previous articleടിക്കറ്റ് ചാർജിൽ കൃത്യതയില്ല, ശബരിമല കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾക്കെതിരെ വ്യാപക പരാതി
Next articleറേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല: മന്ത്രി ജി ആർ അനിൽ