Home News പാക്ക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കും: ഇമ്രാൻ ഖാൻ

പാക്ക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കും: ഇമ്രാൻ ഖാൻ

79
0
പാക്ക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കുമെന്ന് ഇമ്രാൻ ഖാൻ, ആശുപത്രി കിടക്കയിൽ നിന്നായിരുന്നു ഇമ്രാന്റെ പ്രഖ്യാപനം, കാലിനു വെടിയേറ്റ ഇമ്രാൻ ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നും ഇമ്രാൻ ഉടൻ തിരിച്ചെത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആശുപത്രിയിൽ നിന്നും തിരിച്ചെത്തി റാലിയിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഷെഹബാസ് ഷെറിഫിന്റെ രാജിയും പൊതുതിരഞ്ഞെടുപ്പും ആവശ്യപ്പെട്ടു ഇമ്രാൻ നയിക്കുന്ന റാലിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. അക്രമിയായ നവേദ്‌ മുഹമ്മദ്‌ ബഷീറിന്‌ പിസ്‌റ്റൽ വിറ്റവരെന്ന് സംശയിക്കപ്പെടുന്ന വഖാസ്‌, സാജിദ്‌ ഖാൻ എന്നിവരെയാണ്‌ അക്രമം നടന്ന വസീറാബാദിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്തത്‌. 20,000 പാകിസ്ഥാൻ രൂപയ്ക്കാണ് ലൈസൻസില്ലാത്ത തോക്ക് വിറ്റതെന്നും കണ്ടെത്തി. പിടിഐ പ്രവർത്തകർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഫൈസാബാദിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാഹോറിലെ ഗവർണറുടെ വസതിക്കുമുന്നിലും പ്രതിഷേധിച്ചു. ഇസ്ലാമാബാദിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പെഷാവറിലും കറാച്ചി പ്രവർത്തകർ വഴിതടഞ്ഞു. ഭരണമാറ്റമെന്ന ഇമ്രാന്റെ മുദ്രാവാക്യം നിറവേറുംവരെ സമരം തുടരുമെന്ന് പിടിഐ അറിയിച്ചു. പിടിഐ പ്രവർത്തകർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഫൈസാബാദിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാഹോറിലെ ഗവർണറുടെ വസതിക്കുമുന്നിലും പ്രതിഷേധിച്ചു. ഇസ്ലാമാബാദിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പെഷാവറിലും കറാച്ചി പ്രവർത്തകർ വഴിതടഞ്ഞു. ഭരണമാറ്റമെന്ന ഇമ്രാന്റെ മുദ്രാവാക്യം നിറവേറുംവരെ സമരം തുടരുമെന്ന് പിടിഐ അറിയിച്ചു. പിടിഐ പ്രവർത്തകർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഫൈസാബാദിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാഹോറിലെ ഗവർണറുടെ വസതിക്കുമുന്നിലും പ്രതിഷേധിച്ചു. ഇസ്ലാമാബാദിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പെഷാവറിലും കറാച്ചി പ്രവർത്തകർ വഴിതടഞ്ഞു. ഭരണമാറ്റമെന്ന ഇമ്രാന്റെ മുദ്രാവാക്യം നിറവേറുംവരെ സമരം തുടരുമെന്ന് പിടിഐ അറിയിച്ചു.
Previous articleകരാർ നിയമനത്തിന് ലിസ്റ്റ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍
Next articleസംസ്ഥാനം വിലക്കയറ്റം ശക്തമായി പ്രതിരോധിച്ചു: മന്ത്രി ജി ആർ അനിൽ