Home News നിലമ്പൂരിൽ നിന്നുള്ള രാജ്യറാണി എക്‌സ്പ്രസ്: ബുധനാഴ്ച മുതൽ സർവീസ് മുടങ്ങും

നിലമ്പൂരിൽ നിന്നുള്ള രാജ്യറാണി എക്‌സ്പ്രസ്: ബുധനാഴ്ച മുതൽ സർവീസ് മുടങ്ങും

34
0

നിലമ്പൂരിൽനിന്ന് കൊച്ചുവെളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല. കൊച്ചുവെളി സ്റ്റേഷൻ യാർഡിന്റെ പ്രവൃത്തിയാണിത്.നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്സ് ഡിസംബർ ആറാം തീയതി കായംകുളം വരെ സർവീസ് നടത്തും. ഡിസംബർ ഏഴാം തിയ്യതി മുതൽ 12 വരെ പൂർണമായും സർവീസ് ഉണ്ടാകില്ല.പ്ലാറ്റ്ഫോം നിർമാണവും ട്രാക്ക് നവീകരണവുമായി ഈ മാസം 12 മുതൽ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു എക്സ്പ്രസ്, കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ്, നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി -കൊല്ലം എക്‌സ്പ്രസ്കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്‌സ്‌പ്രസ്, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി, ഗുരുവായൂർ -തിരുവനന്തപുരം ഇൻറർസിറ്റി, കൊല്ലം-തിരുവനന്തപുരം എക്‌സ്പ്രസ്, നാഗർകോവിൽ-കൊല്ലം എക്‌സ്പ്രസ്, കൊല്ലം-കനന്നപുരം-കനന്നപുരം-പ്രാഞ്ചിലൂർ എക്‌സ്പ്രസ്, പുനലൂർ , തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് തുടങ്ങിയ ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു എക്സ്പ്രസ്, കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ്, നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി -കൊല്ലം എക്‌സ്പ്രസ് കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് തുടങ്ങിയ മറ്റു ട്രൈനുകളാണ് റദാക്കിയത്.

Previous articleഅതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം; ജനുവരി ആദ്യവാരം പൂർത്തിയാകും
Next articleകോടതി ശിക്ഷിക്കും വരെ വിചാരണ തടവുകാരെ നിരപരാധികളായി കാണണം: മുഖ്യമന്ത്രി