ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റൈഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന എക്സൈസ്-നികുതി വകുപ്പാണ് റെയ്ഡ് നടത്തിയത് . അതെ സമയം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നഷ്ടത്തിൽ തുടരുന്നു. ഹിമാചൽ പ്രദേശിലെ പർവാനോയിലെ അദാനി വിൽമർ വേർഹൗസിലാണ് സംസ്ഥാന എക്സൈസ്-നികുതി വകുപ്പ് നടത്തിയത്. കഴിഞ്ഞ 5 വർഷമായി കമ്പനി ജിഎസ്ടി അടച്ചിട്ടില്ലെന്നും, വലിയ രീതിയിലുള്ള നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തിലാണ് റൈഡ്ക.ഴിഞ്ഞ 5 വർഷവും ഹിമാചൽ പ്രദേശ് ഭരിച്ച ബിജെപി സർക്കാരിന്റെ കീഴിലുള്ള അദാനി ഗ്രൂപ്പുകൾക്ക് വലിയ ആനുകൂല്യം ഹിമാചൽ പ്രദേശത്തിന് ലഭിച്ചു എന്നുള്ള ആരോപണം ശക്തമാണ്. ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന അദാനി വിൽമർ, ബിസിനസ്സ് കമ്പനിയായ അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറും തമ്മിലുള്ള സംയുക്ത സംരംഭമാണ് . ഗോഡൗണിൽ നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രസർക്കാരും അദാനി ഗ്രൂപ്പും വലിയ രീതിയിലുള്ള പ്രതിരോധത്തിലാണ്. കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെ പിന്തുണക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചുവർഷവും ബിജെപി ഭരിച്ച സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് ഓഹരി വെട്ടിപ്പ് നടത്തി എന്ന വാർത്ത പുറത്തുവരുന്നത്. അതെ സമയം ഓഹരി വിപണിയിൽ അദാനിയുടെ സ്റ്റോക്കുകൾ നഷ്ടത്തിലാണ്. അദാനിയുടെ പത്തിൽ 9 കമ്പനികളുടെയും ഓഹരികളാണ് നഷ്ടത്തിൽ തുടരുന്നത്. കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെ പിന്തുണക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചുവർഷവും ബിജെപി ഭരിച്ച സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് ഓഹരി വെട്ടിപ്പ് നടത്തി എന്ന വാർത്ത പുറത്തുവരുന്നത്. അതെ സമയം ഓഹരി വിപണിയിൽ അദാനിയുടെ സ്റ്റോക്കുകൾ നഷ്ടത്തിലാണ്. അദാനിയുടെ പത്തിൽ 9 കമ്പനികളുടെയും ഓഹരികളാണ് നഷ്ടത്തിൽ തുടരുന്നത്. കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെ പിന്തുണക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചുവർഷവും ബിജെപി ഭരിച്ച സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് ഓഹരി വെട്ടിപ്പ് നടത്തി എന്ന വാർത്ത പുറത്തുവരുന്നത്. അതെ സമയം ഓഹരി വിപണിയിൽ അദാനിയുടെ സ്റ്റോക്കുകൾ നഷ്ടത്തിലാണ്. അദാനിയുടെ പത്തിൽ 9 കമ്പനികളുടെയും ഓഹരികളാണ് നഷ്ടത്തിൽ തുടരുന്നത്.