Home News ജി​എ​സ്ടി നിയമ ലംഘനം: ര​ണ്ടു കോ​ടി രൂ​പ വ​രെയുള്ള കേസുകൾ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കും

ജി​എ​സ്ടി നിയമ ലംഘനം: ര​ണ്ടു കോ​ടി രൂ​പ വ​രെയുള്ള കേസുകൾ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കും

29
0

ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ ഒ​​​രു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും ഇ ​​​കൊ​​​മേ​​​ഴ്സി​​​ൽ വി​​​ൽ​​​പ​​​ന ന​​​ട​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി. രാ​​​ജ്യ​​​ത്തെ എ​​​ട്ടു കോ​​​ടി​​​യോ​​​ളം വ​​​രു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പു ത​​​ട​​​യാ​​​നു​​​ള്ള പ്രാ​​​രം​​​ഭ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു കൗ​​​ണ്‍​സി​​​ൽ യോ​​​ഗം തു​​​ട​​​ക്കം കു​​​റി​​​ച്ചു.

Previous articleഅയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി; എംവിഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Next articleസർഗം കൗശൽ മിസിസ് വേൾഡ്; ഇന്ത്യയുടെ സൗന്ദര്യറാണിപ്പട്ടം നേട്ടം 21 വർഷത്തിനു ശേഷം