fbpx
  • News
  • Entertainment
  • Business
  • Auto
  • Tech
  • Life
    • Health
    • Food
    • Travel
    • Education
  • Sports
  • Agriculture
  • Gulf
Search
Monday, March 27, 2023
  • Advertise with us
  • About
  • Contact
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
Trueseconds
  • News
  • Entertainment
  • Business
  • Auto
  • Tech
  • Life
    • Health
    • Food
    • Travel
    • Education
  • Sports
  • Agriculture
  • Gulf
Home News കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ മരവിപ്പിക്കും: ബാംഗ്ലൂർ കോടതി
  • News

കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ മരവിപ്പിക്കും: ബാംഗ്ലൂർ കോടതി

By
Arya Narayanan
-
November 8, 2022
90
0
Facebook
Twitter
Pinterest
WhatsApp
Linkedin
Email
Print
Telegram

    കൂടാതെ ഭാരത് ജോഡോയുടെയും യാത്രയുടെയും വസ്ത്രങ്ങൾ മരവിപ്പിക്കാൻ ബാംഗ്ളൂർ കോടതിയുടെ നിർദ്ദേശം നൽകി. പകർപ്പവകാശ നിയമം ലംഘിച്ച് കെ ജി എഫ് 2 വിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി.പാട്ടിട്ട് യാത്ര മാസമാക്കാൻ നോക്കിയതിന് കിട്ടിയത് എട്ടിന്റെ പണി കെ ജി എഫ് മാതൃകയിൽ വീഡിയോ ഇറക്കി അണികളെ ആവേശം കൊള്ളിക്കാൻ ശ്രമിച്ചതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ആണിക്കല്ലിളക്കിയത്…ഭാരത് ജോഡോ യാത്രയുടെ മിഴിവ് കൂട്ടാൻ കന്നഡ സിനിമയായ കെ ജി എഫ് 2 വിലെ ഗാനം ഉപയോഗിച്ച് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. പകർപ്പവകാശം പരിഗണിക്കാതെ ഈ പാട്ട് ഉപയോഗിച്ചതാണ് പൊല്ലാപ്പായത്. വൻ അവകാശ തുകയ്ക്ക് ചിത്രത്തിന്റെ ഹിന്ദി ഗാനത്തിന്റെ പകർപ്പ് സ്വന്തമാക്കിയ എം ആർ ടി മ്യൂസിക് അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിനെതിരെ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ഭാരത് ജോഡോ യാത്രയുടെയും പാർപ്പിടങ്ങളുടെയും താൽക്കാലികമായി മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതി നിർദ്ദേശം നൽകി. ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, സാമൂഹികമാധ്യമ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ പരാതി. നിയമവിരുദ്ധമായി ഗാനം ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങൾക്കൊപ്പം ചേർത്ത് സ്വന്തം ഗാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്ന് എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ദൃശ്യ ഭാരത് ജോഡോ യാത്രയുടെ ലോഗോ കൂടി ഉപയോഗിച്ച് നവീകരിച്ച സാമൂഹിക മാധ്യമങ്ങളിലടക്കം അത് പ്രചരിപ്പിച്ചതാണ് വിനയായത്. എസിസിഐ ജനറൽ സെക്രട്ടറി ജയറാം രമേശ്, സാമൂഹികമാധ്യമ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ പരാതി. നിയമവിരുദ്ധമായി ഗാനം ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങൾക്കൊപ്പം ചേർത്ത് സ്വന്തം ഗാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്ന് എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ദൃശ്യ ഭാരത് ജോഡോ യാത്രയുടെ ലോഗോ കൂടി ഉപയോഗിച്ച് നവീകരിച്ച സാമൂഹിക മാധ്യമങ്ങളിലടക്കം അത് പ്രചരിപ്പിച്ചതാണ് വിനയായത്. എസിസിഐ ജനറൽ സെക്രട്ടറി ജയറാം രമേശ്, സാമൂഹികമാധ്യമ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ പരാതി. നിയമവിരുദ്ധമായി ഗാനം ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങൾക്കൊപ്പം ചേർത്ത് സ്വന്തം ഗാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്ന് എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ദൃശ്യ ഭാരത് ജോഡോ യാത്രയുടെ ലോഗോ കൂടി ഉപയോഗിച്ച് നവീകരിച്ച സാമൂഹിക മാധ്യമങ്ങളിലടക്കം അത് പ്രചരിപ്പിച്ചതാണ് വിനയായത്.

    • TAGS
    • Bharat jodo yathra
    • Congress
    • twitter account
    Facebook
    Twitter
    Pinterest
    WhatsApp
    Linkedin
    Email
    Print
    Telegram
      Previous articleഖത്തർ ലോകകപ്പ്: ബ്രസീൽ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു
      Next articleപാറശ്ശാല ഷാരോൺ വധ കേസ്; കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് എ ജിയുടെ നിയമോപദേശം
      Arya Narayanan

      RELATED ARTICLESMORE FROM AUTHOR

      News

      സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

      News

      പ്രസവാവധിയും ആര്‍ത്തവ അവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല

      News

      മേഘാലയ മുഖ്യമന്ത്രി: കോൺറാഡ് സാങ്‌മ അധികാരമേറ്റു

      300FansLike
      451FollowersFollow
      513FollowersFollow
      254SubscribersSubscribe

      EDITOR PICKS

      ബഫർസോൺ  വിഷയം: ഉന്നതതല യോഗം നാളെ

      Arya Narayanan - December 19, 2022

      45 ഇടത്ത് റോസ്ഗാര്‍ മേള; നാളെ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കും; കേന്ദ്ര സര്‍ക്കാര്‍

      Arya Narayanan - November 21, 2022

      ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു

      NewsDesk - September 7, 2021

      കാലവർഷം 24 മണിക്കൂറിനുള്ളിലെത്തും;  പ്രവചനത്തിലുറച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

      NewsDesk - June 3, 2021
      Trueseconds Communication is an online Malayalam news portal providing you with the latest news in Politics, Entertainment, Business, Sports, Tech, Health, Lifestyle.
      Contact us: truesecondsindia@gmail.com

      EVEN MORE NEWS

      സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

      March 7, 2023

      ഇത് കലക്കും; എസ് പി വെങ്കിടേഷിന്റെ “കിട്ടിയാൽ ഊട്ടി ” മ്യൂസിക്കൽ വിഡിയോ ശ്രദ്ധേയമാകുന്നു

      March 7, 2023

      പ്രസവാവധിയും ആര്‍ത്തവ അവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല

      March 7, 2023

      POPULAR CATEGORY

      • News14760
      • Entertainment1108
      • Business820
      • Sports606
      • Life351
      • Tech207
      • Auto155
      • About
      • Privacy
      • Advertise with us
      • Contact
      © Arrative Media Communication Pvt. Ltd.
      MORE STORIES
      News

      സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

      Arya Narayanan - March 7, 2023 0
      2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ...
      Entertainment

      ഇത് കലക്കും; എസ് പി വെങ്കിടേഷിന്റെ “കിട്ടിയാൽ ഊട്ടി ” മ്യൂസിക്കൽ വിഡിയോ ശ്രദ്ധേയമാകുന്നു

      Arya Narayanan - March 7, 2023 0
      ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന എസ് പി വെങ്കിടേഷിന്റെ മറ്റൊരു മാജിക്കൽ മൂവ്. എസ്പിയുടെ പുതിയ മ്യൂസിക്കൽ വീഡിയോ "കിട്ടിയാൽ ഊട്ടി " ശ്രദ്ധേയമാകുന്നു. ജോ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വീഡിയോ ദൃശ്യങ്ങൾ വിദേശത്തുമായി...