Home News കോടതി ശിക്ഷിക്കും വരെ വിചാരണ തടവുകാരെ നിരപരാധികളായി കാണണം: മുഖ്യമന്ത്രി

കോടതി ശിക്ഷിക്കും വരെ വിചാരണ തടവുകാരെ നിരപരാധികളായി കാണണം: മുഖ്യമന്ത്രി

29
0

കോടതി ശിക്ഷിക്കും വരെ വിചാരണ തടവുകാരെ നിരപരാധികളായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലുകളിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയിൽ ഗ്രൗണ്ടിൽ നടന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ പാസിംഗ് ഔട്ട്‌ പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക കാലത്തെ ജയിലുകളിലെ ശാസ്ത്രീയ പരിഷ്കരണവും സമീപനവും വിശദീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോടതി ശിക്ഷിക്കും വരെ വിചാരണ തടവുകാരെ നിരപരാധികളായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലുകളിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയിൽ നടന്നത്
അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ പാസിംഗ് ഈ പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 152 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഈ പരേഡിൽ പങ്കെടുത്തത്.ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ് ഉൾപ്പെടെയുള്ള ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Previous articleനിലമ്പൂരിൽ നിന്നുള്ള രാജ്യറാണി എക്‌സ്പ്രസ്: ബുധനാഴ്ച മുതൽ സർവീസ് മുടങ്ങും
Next articleസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രത