Home News കണ്ണൂരിൽ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

കണ്ണൂരിൽ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

38
0

കണ്ണൂർ ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂർ കാഞ്ഞിരപ്പുഴയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോ​ഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ നൂറോളം പന്നികളെ കൊന്നൊടുക്കും.നേരത്തെ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്

Previous articleഎ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു
Next articleഷൈൻ ടോം ചാക്കോ നായകനാകുന്ന ക്രിസ്റ്റഫർ: ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു