Home News എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു

എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു

38
0

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

Previous articleഅരുൺ ഗോയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ
Next articleകണ്ണൂരിൽ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും