ഈ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യു വേണ്ടി വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം പരിഗണിക്കുന്നുണ്ട്. നവംബർ ഇരുപത്തിയഞ്ചോടെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കും. പണം നൽകിയോ പരസ്യമായോ നൽകുന്ന റിവ്യൂകൾ യഥാർത്ഥ റിവ്യൂകളിൽ നിന്ന് വേർതിരിക്കാനുള്ള നിർദ്ദേശം ഇതിൽ ഉൾപ്പെടുത്തും.വ്യാജ റിപ്പോർട്ടുകൾ കമ്പനികൾക്ക് അവ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കൽ വ്യാജ റിവ് രേഖപ്പെടുത്തിയാൽ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിലുള്ള വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകൾക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യുകൾ ഏർപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.എന്നാൽ ഈ മാനദണ്ഡം ഏത് രീതിയിൽ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. ഗൂഗിൾ, ആമസോൺ, സൊമാറ്റോ, സ്വിഗ്വി, മെറ്റ, തുടങ്ങി നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പല വ്യാജ റിവ്യൂകളും സ്റ്റാർ റെയ്റ്റിങ്ങുകളും കാരണം കമ്പനികളെ വഴിതെറ്റിക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകും സർക്കാരിൻറെ പ്രതീക്ഷ. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകൾക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യുകൾ ഏർപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.എന്നാൽ ഈ മാനദണ്ഡം ഏത് രീതിയിൽ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. ഗൂഗിൾ, ആമസോൺ, സൊമാറ്റോ, സ്വിഗ്വി, മെറ്റ, തുടങ്ങി നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പല വ്യാജ റിവ്യൂകളും സ്റ്റാർ റെയ്റ്റിങ്ങുകളും കാരണം കമ്പനികളെ വഴിതെറ്റിക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകും സർക്കാരിൻറെ പ്രതീക്ഷ. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകൾക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യുകൾ ഏർപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.എന്നാൽ ഈ മാനദണ്ഡം ഏത് രീതിയിൽ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. ഗൂഗിൾ, ആമസോൺ, സൊമാറ്റോ, സ്വിഗ്വി, മെറ്റ, തുടങ്ങി നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പല വ്യാജ റിവ്യൂകളും സ്റ്റാർ റെയ്റ്റിങ്ങുകളും കാരണം കമ്പനികളെ വഴിതെറ്റിക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകും സർക്കാരിൻറെ പ്രതീക്ഷ. തുടങ്ങിയ നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പല വ്യാജ റിവ്യൂകളും സ്റ്റാർ റെയ്റ്റിങ്ങുകളും കാരണം കമ്പനികളെ വഴിതെറ്റിക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകും സർക്കാരിൻറെ പ്രതീക്ഷ. തുടങ്ങിയ നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പല വ്യാജ റിവ്യൂകളും സ്റ്റാർ റെയ്റ്റിങ്ങുകളും കാരണം കമ്പനികളെ വഴിതെറ്റിക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാൽ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകും സർക്കാരിൻറെ പ്രതീക്ഷ.