Home Life കുടിശ്ശിക അടച്ചില്ല; വൈദ്യുതി മുടങ്ങാന്‍ സാധ്യത

കുടിശ്ശിക അടച്ചില്ല; വൈദ്യുതി മുടങ്ങാന്‍ സാധ്യത

55
0

കുടിശ്ശിക അടയ്ക്കാത്തതിനാല്‍ 13 സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, മിസോറാം, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രാ, മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങള്‍ക്കാണ് പവര്‍ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളില്‍ വൈദ്യുതി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്.

ഇതാദ്യമായാണ് ഇത്രയധികം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നിച്ച് വിലക്ക് പ്രഖ്യാപിക്കുന്നത്. 5085 കോടി രൂപയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ അടയ്ക്കാനുള്ള കുടിശ്ശിക തുക.

Previous articleരാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുറയും
Next articleകോടതി പരാമര്‍ശം ഞെട്ടിക്കുന്നത്,; സിവിക് ചന്ദ്രന്‍ കേസില്‍ വിഡി സതീശന്‍