ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാനായി കൊച്ചിന് ഷിപ്പ്യാര്ഡില് എത്തി നടന് മോഹന്‍ലാല്‍.
നടനും സംവിധായകനുമായ മേജര്‍ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. സേനയുടെ ഉന്നത ഉദ്യോഗസ്ഥന് മോഹന്‍ലാലിന് മൊമന്റോയും കൈമാറി.
കൊച്ചിന് ഷിപ്പിയാര്‍ഡില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.