ലോകരാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ച മങ്കിപോക്സ് എന്ന അസുഖത്തിന്റെ ദുരനുഭവം പങ്കുവെച്ച് യുവാവ്. അമേരിക്കക്കാരനായ ലേക് ജവാനാണ് മങ്കിപോക്സിന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് മുഖത്തും താടിയിലുമുണ്ടായ കുരുക്കളുടെയും നീരു വന്ന് ചുവന്നിരിക്കുന്ന കൈയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുളിരോടു കൂടിയാണ് പനിയാണ് ആദ്യം വന്നത്. പിന്നീട് ക്ഷീണവും തലവേദനയും ശരീര വേദനയും അനുഭവപ്പെട്ടു. രാത്രീ വിയപ്പോടെ ഞെട്ടി എഴുന്നേറ്റു. അപ്പോഴാണ് മുഖത്തും ശരീരത്തിലും പഴുപ്പ് നിറഞ്ഞ ശ്രദ്ധിയില്‍പ്പെട്ടത്.
കുരുക്കള്‍ പഴുത്ത് പൊട്ടി കുറച്ച് ദിവസം കഴിയുമ്പോള്‍ പൊഴിഞ്ഞ് പോകും. പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും മങ്കിപോക്സിന് ഉണ്ടായും എന്നും ലേക് പറയുന്നു.