Home Health തൃശൂര്‍ പോലീസ് അക്കാദമിയില്‍ വീണ്ടും 30 പേര്‍ക്ക് കൊവിഡ്

തൃശൂര്‍ പോലീസ് അക്കാദമിയില്‍ വീണ്ടും 30 പേര്‍ക്ക് കൊവിഡ്

210
0

തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ കൊവിഡ് വ്യാപനം. 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്കാദമിയില്‍ ഇപ്പോള്‍ വനിതാ ബറ്റാലിയന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്കാദമിയെ ക്‌ളസ്റ്ററായി പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിറുത്തിവെച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.

Previous articleമത്സ്യഫെഡ് അഴിമതി: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍
Next articleഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി