Home Health സംസ്ഥാനത്ത് ഇന്ന് 3488 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

സംസ്ഥാനത്ത് ഇന്ന് 3488 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

235
0

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ (987). തിരുവനന്തപുരത്ത് 620 പേര്‍ക്കും കോട്ടയത്ത് 471 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 3 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്.

Previous articleഹെല്‍മെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസന്‍സ് മരവിപ്പിച്ചേക്കും; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
Next articleപലിശയായി 40,000 രൂപ ലഭിക്കും; ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്ത