Home Gulf സൗദിയില്‍ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കൊവിഡ് കേസുകള്‍

സൗദിയില്‍ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കൊവിഡ് കേസുകള്‍

93
0

സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

119 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ഒരു മരണമാണ് വെള്ളിയാഴ്ച്ച സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

Previous articleകാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയെ: ജി സുധാകരന്‍
Next articleദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യനിര്‍മ്മിത ദുരന്തം: ഹൈക്കോടതി