Home Entertainment സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

191
0

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. വൈപ്പിനില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് നടന് അപകടം സംഭവിച്ചത്.

കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കൊച്ചി വൈപ്പിനില്‍ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ഷൂട്ടിങ്ങിനിടെ സെറ്റില്‍ തിളച്ച എണ്ണ കൈകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.

Previous articleഭീകരാക്രമണം: കശ്മീരില്‍ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ
Next articleകേരളത്തിൽ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്