Home Entertainment ‘റ്റു മെന്‍’ ടീസര്‍ പങ്കുവെച്ച് മോഹന്‍ലാല്‍; കേന്ദ്രകഥാപാത്രങ്ങളായി എംഎ നിഷാദും ഇര്‍ഷാദ് അലിയും

‘റ്റു മെന്‍’ ടീസര്‍ പങ്കുവെച്ച് മോഹന്‍ലാല്‍; കേന്ദ്രകഥാപാത്രങ്ങളായി എംഎ നിഷാദും ഇര്‍ഷാദ് അലിയും

114
0

എംഎ നിഷാദും ഇര്‍ഷാദ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റ്റു മെന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. മുഹദ് വെമ്പായമാണ് ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ സതീഷാണ് സംവിധാനം.

രഞ്ജി പണിക്കർ, ഇന്ദ്രൻസ്,ബിനു പപ്പു,മിഥുൻ രമേശ്,ഹരീഷ്കണാരൻ, സോഹൻ സീനുലാൽ,സുനിൽ സുഖദ,ഡോണീ ഡേർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

Previous articleജിഎസ്ടി നിരക്ക് പരിഷ്‌കരിച്ചു; ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലകൂടും
Next articleഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൈകോര്‍ത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയും പീസ് വാലിയും