Home Entertainment തമിഴ്‌നാട്ടില്‍ എന്റെ പേരില്‍ അമ്പലം ഉണ്ട്: ഹണി റോസ്

തമിഴ്‌നാട്ടില്‍ എന്റെ പേരില്‍ അമ്പലം ഉണ്ട്: ഹണി റോസ്

66
0

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. ജനങ്ങള്‍ക്ക് തനിക്കുള്ള സ്‌നേഹത്തെക്കുറിച്ചും തന്റെ ഒരു ആരാധകനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് ഹണി റോസ് ഇപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് തന്നെ എന്നും വിളിക്കാറുള്ള ആരാധനകനെക്കുറിച്ച് പറഞ്ഞത്.

തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരം വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വ്യക്തിയാണ് . അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ താന്‍ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറഞ്ഞത്.

ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള പരിപാടിയാകാന്‍
എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.

 

Previous articleജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി, മിത്രങ്ങള്‍ക്ക് ഇളവ്; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
Next articleഗവര്‍ണര്‍ ബിജെപിയുടെ ഗുണ്ട: ബിനോയ് വിശ്വം എംപി