Home Entertainment ‘തീന്‍മേശയിലെ ദുരന്തം’ നാടകം അവതരിപ്പിച്ചു

‘തീന്‍മേശയിലെ ദുരന്തം’ നാടകം അവതരിപ്പിച്ചു

176
0

കൊല്ലം ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ തീന്‍ മേശയിലെ ദുരന്തം എന്ന നാടകം അവതരിപ്പിച്ചു. എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായായാണ് നാടകം അരങ്ങേറിയത്.

സുലൈമാന്‍ കക്കോടി രചിച്ച നാടകം.’തീന്‍മേശയിലെ ദുരന്തം’ സുലൈയ്മാന്‍ കക്കോടിയുടെ ഏറെ പ്രശസ്തമായ ഈ നാടക കൃതിയുടെ സ്വതന്ത്രമായ ആവിഷ്‌ക്കാരമാണ്.

പ്രവാസി വ്യവസായിയും പ്രമുഖ സിനിമാ നിര്‍മാതാവുമായ നേവിസ് സേവിയര്‍, പ്രശസ്ത നാടക സിനിമാ നടന്‍ രാജേഷ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് രംഗത്ത് അവതരിപ്പിച്ചത്. 2022 സെപ്റ്റംബര്‍ 15ന് ദോഹ, ഖത്തറിലും നാടകം അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Previous articleയൂറിയ കലര്‍ന്ന പാല്‍ പിടികൂടി
Next articleഅച്ഛന്‍ എന്ന നിലയില്‍ അഭിമാനം: മോഹന്‍ലാല്‍