Home Entertainment കൗതുകമുണര്‍ത്തി ശുഭദിനം ട്രെയിലര്‍

കൗതുകമുണര്‍ത്തി ശുഭദിനം ട്രെയിലര്‍

78
0

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച്, ഇന്ദ്രന്‍സ് , ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിന്റെ ട്രെയിലര്‍ കൗതുകമുണര്‍ത്തുന്നു. ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ് , ഹരീഷ് കണാരന്‍ , ജയകൃഷ്ണന്‍ , രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍ , മാലാ പാര്‍വ്വതി, അരുന്ധതി നായര്‍ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍ , ജയന്തി, അരുണ്‍കുമാര്‍ , നെബീഷ് ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ബാനര്‍ നെയ്യാര്‍ ഫിലിംസ്, നിര്‍മ്മാണം ഗിരീഷ് നെയ്യാര്‍, എഡിറ്റിംഗ് , സംവിധാനം ശിവറാംമണി, ഛായാഗ്രഹണം സുനില്‍പ്രേം എല്‍ എസ് , രചന വി എസ് അരുണ്‍കുമാര്‍ , പ്രോജക്ട് ഡിസൈനര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ നാസിം റാണി, ഗാനരചന ഗിരീഷ് നെയ്യാര്‍, സംഗീതം അര്‍ജുന്‍ രാജ്കുമാര്‍ , ആലാപനം വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാര്‍ക്കലി മരിക്കാര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്ന്, കലദീപു മുകുന്ദപുരം , ചമയം മുരുകന്‍ കുണ്ടറ, കോസ്റ്റ്യൂംസ് അജയ് തേങ്കര, സൗണ്ട് മിക്‌സിംഗ് അനൂപ് തിലക്, സൗണ്ട് ഡിസൈന്‍ രാധാകൃഷ്ണന്‍ എസ് , സതീഷ് ബാബു, ഷൈന്‍ ബി.ജോണ്‍ , ത്രില്‍സ് അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് ദി സോഷ്യല്‍ സ്‌ക്കേപ്പ്, ട്രയിലര്‍ റിലീസ് ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയ്ന്‍മെന്റ്‌സ്, സെറ്റ് ഡിസൈന്‍സ് 401 ഡിസൈന്‍ ഫാക്ടറി , ഡി ഐ കെഎസ്എഫ്ഡിസി , വി എഫ് എക്‌സ് കോക്കനട്ട് ബഞ്ച്, ദി സോഷ്യല്‍ സ്‌ക്കേപ്പ്, ഡിസൈന്‍സ് നെയ്യാര്‍ ഫിലിംസ്, നവീന്‍ വി , സിജീഷ് ശിവന്‍, ടൈറ്റില്‍ ഡിസൈന്‍ ജോണി ഫ്രെയിംസ്, സ്റ്റില്‍സ് മൃതുല്‍ വിശ്വനാഥ്, വിന്‍സി ലോപ്പസ്, ധനില്‍കൃഷ്ണ, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

Previous articleആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം: വി.ശിവന്‍കുട്ടി
Next articleഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി