Home Entertainment അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് സോനം കപൂര്‍

അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് സോനം കപൂര്‍

57
0

ബോളിവുഡ് താരം സോനം കപൂര്‍ അമ്മയായി. സോനത്തിനും ഭര്‍ത്താവ് ആനന്ദ് ഹൂജയ്ക്കും ആണ്‍കുഞ്ഞാണ് പിറന്നത്. സോനത്തിന്റെ സഹോദരിയും നിര്‍മാതാവുമായ റിയ കപൂര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആഗസ്റ്റ് 20 നാണ് സോനം കപൂര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സോനം ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചിരുന്നു. മുത്തച്ഛനായതിന്റെ സന്തോഷവാര്‍ത്ത നടന്‍ അനില്‍ കപൂറും പങ്കുവെച്ചിരുന്നു. കു!ടുംബത്തിലെ പുതിയ അതിഥി പൂര്‍ണ ആരോഗ്യവാനാണെന്നും അനില്‍ കപൂര്‍ അറിയിച്ചു.

 

Previous articleലഹരിമരുന്ന് വില്‍പന; യുവാവും യുവതിയും അറസ്റ്റില്‍
Next articleപൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അതിക്രമം