Home Entertainment ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; സംവിധാനം നവാഗതനായ ഡീനോ ഡെന്നിസ്

ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; സംവിധാനം നവാഗതനായ ഡീനോ ഡെന്നിസ്

153
0

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്.

നിമിഷ് രവിയാണ് ഛായാഗ്രഹണം , ബാദുഷ പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തു എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ബാദുഷ പ്രൊജക്ട് ഡിസൈനര്‍ പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്ന്വേഷിപ്പിന്‍ കണ്ടെത്തുീ എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത് പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് സംവിധായകന്‍ ഡിനൊ ഡെന്നീസ്.

 

Previous articleഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു, ചില ദിവസങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം; ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്
Next articleആശങ്ക തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,712 പേര്‍ക്ക് കോവിഡ്