മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.വെള്ള മഞ്ഞ കളര്‍ കോമ്പിനേഷനില്‍ ഉള്ള ചുരിദാര്‍ ആണ് താരം ധരിച്ചിരിക്കുന്നത്.
ഫോട്ടോയില്‍ അതീവ സുന്ദരി ആയാണ് ഉള്ളത്.പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.തയ്യല്‍പുര എന്ന ബോട്ടിക് ആണ് ഈ മനോഹരമായ ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്.