“ബർമുഡ ” സിനിമയിലെ മോഹൻലാൽ ആലപിച്ച “ചോദ്യ ചിഹ്നം പോലെ….” ഗാനത്തിന് ചുവട് വച്ച് ആദ്യം ഷെയിൻ നിഗം വെല്ലുവിളിക്കും! പിന്നെ വിനയ് ഫോർട്ടും!! ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ #bermudadancechallenge എന്ന ഹാഷ് ടാഗോടുകൂടി സോഷ്യൽ മീഡിയയിൽ ആ വീഡിയോ പങ്കുവെയ്ക്കൂ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഷെയിനും വിനയ് ഫോർട്ടിനുമൊപ്പം സമയം ചിലവഴിയ്ക്കാൻ അവസരം.