മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ സിനിമയിലെ അമലാ പോളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അമല പോൾ ചിത്രത്തിൽ എത്തുന്നത് സുലേഖ എന്ന കഥാപാത്രമാണ്. ആർ ഡി ഇല്യൂമിനേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ട്രില്ലർ ആയി ആണ് ക്രിസ്റ്റഫർ ഒരുങ്ങുന്നത്.
Home Entertainment മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അമലാ പോൾ: ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി