കാക്കിപ്പട എന്ന ചിത്രത്തിന്റെ പ്രമേയം മുൻ കാലിക പ്രാധാന്യം ഉള്ളത് എസ് പി ജോർജ്ജ് ജോസഫ്.കാക്കിപ്പടയിലെ കഥയിലെ പോലെ കൊച്ചു കുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ ജനം അക്രമാസക്തരാകുന്നതും, അവരെ നിയന്ത്രിക്കാൻ പോലീസ് പാടിയതുമായ സംഭവങ്ങൾ അദ്ദേഹം ഓർത്തു. സമൂഹത്തിന്റെ പരിഛേദം തന്നെയാണ് പോലീസ് എന്നും, പൊതുജനങ്ങളുടെ അതേ വികാരം തന്നെയാണ് പോലീസിന് എന്നും മുൻ എസ്. പി തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും പറഞ്ഞു. കാക്കിപ്പട തന്നിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നു എന്നും, ചിത്രം കാണാൻ കാത്തിരിക്കുമെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു.ഷെജി വലിയകത്ത് നിർമ്മിച്ചിരിക്കുന്നത് കാക്കിപ്പട സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്. ചിത്രം ക്രിസ്തുമസ് റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തും