കുഞ്ചാക്കോ ബോബൻ-ജയസൂര്യ- നിവേദ തോമസ് ‘ചിത്രം എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നവഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ടി. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നിവേദിതയും പ്രധാന വേഷത്തിൽ എത്തുന്നു.