Home Business കരുതല്‍ ശേഖരം ഉയര്‍ന്നു; ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

കരുതല്‍ ശേഖരം ഉയര്‍ന്നു; ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

169
0

ഗോതമ്പിന്റെ കരുതല്‍ ശേഖരം 2022 23 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 134 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് ഭക്ഷ്യഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാള്‍ 80 ശതമാനം കൂടുതലാണ് ഇത്.

ഇന്ത്യയില്‍ റൊട്ടി, ബിസ്‌ക്കറ്റ് എന്നിവ ഉണ്ടാക്കാനും, തുണി മില്ലുകളില്‍ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉല്‍പ്പാദിപ്പിക്കാനുമാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉപയോഗിക്കുന്നത്. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വന്‍ തോതില്‍ ഗോതമ്പ് കൃഷി ചെയ്യുന്നത്. ഗോതമ്പ് കയറ്റുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം ആഗോള വിപണിയെ സാരമായി ബാധിച്ചിരുന്നു.

Previous articleചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി: മന്ത്രി വീണാ ജോര്‍ജ്
Next articleദ്രൗപതി മുര്‍മ്മുവിന്റെ സത്യപ്രതിജ്ഞ നാളെ