Home Business എച്ച്ഡിഎഫ്‌സി ബാങ്ക് സമ്പൂര്‍ണ്ണ വനിതാ ശാഖ കോഴിക്കോട് ആരംഭിച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് സമ്പൂര്‍ണ്ണ വനിതാ ശാഖ കോഴിക്കോട് ആരംഭിച്ചു

60
0

സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ എച്ച്.ഡി.എഫ്.സി കേരളത്തില്‍ ആദ്യ സമ്പൂര്‍ണ്ണ വനിതാ ശാഖ കോഴിക്കോട് ആരംഭിച്ചു. കോഴിക്കോട് ചെറൂട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന ശാഖയില്‍ നാല് വനിതാ ബാങ്കര്‍മാര്‍ ഉണ്ടാകും.

ബുധനാഴ്ച നടന്ന ചടങ്ങില്‍ നഗരസഭ മേയര്‍ ബീന ഫിലിപ്പ് ശാഖ ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യയില്‍ ബാങ്ക് തുറന്ന എല്ലാ വനിതാ ശാഖകളുടെയും കൂട്ടത്തിലേക്ക് ഇതും ചേരുന്നു. ഇത് ബാങ്കിന്റെ വൈവിധ്യത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും അന്തര്‍ലീനമായ മൂല്യങ്ങളെ മുന്നോട്ട് നയിക്കുന്നതാണ് എ്ന്നും ബാങ്ക് പ്രതിനിധി പറഞ്ഞിു.

Previous article28 ആഴ്ചയായ ഗര്‍ഭം നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുമതി
Next articleയൂറിയ കലര്‍ന്ന പാല്‍ പിടികൂടി