Home Business മണിക്കൂറുകള്‍ക്കുള്ളില്‍ മാറി മറിഞ്ഞി സ്വര്‍ണവില; അറിയാം ഇന്നത്തെ വില

മണിക്കൂറുകള്‍ക്കുള്ളില്‍ മാറി മറിഞ്ഞി സ്വര്‍ണവില; അറിയാം ഇന്നത്തെ വില

114
0
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. .ഇന്നലെ രാവിലെ സ്വര്‍ണവില കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയയേഷന്‍ സ്വര്‍ണവില ഉയര്‍ത്തി. ഇന്നലെ ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം സ്വര്‍ണവില വീണ്ടും പരിഷ്‌കരിച്ചു. രണ്ടാം തവണ 240 രൂപ വര്‍ദ്ധിപ്പിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില  38,040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില വ്യാഴാഴ്ച  രാവിലെ 35 രൂപ ഉയര്‍ന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച  10 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 40  രൂപയും കുറഞ്ഞു. എന്നാല്‍ ഇന്നത്തെ തന്നെ വീണ്ടും 30 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4730 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. ഇന്നലെ രാവിലെ 35 രൂപ കുറഞ്ഞു. ഇന്നലെ വീണ്ടും 25 രൂപ ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3925 രൂപയാണ്
Previous articleഇടുക്കി ഡാം ഇന്ന് തുറക്കും;  അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം
Next articleകെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് മുടങ്ങും