Home Business മാറ്റമില്ലാതെ സ്വര്‍ണവില;  ഇന്നത്തെ വിപണി നിരക്ക് അറിയാം

മാറ്റമില്ലാതെ സ്വര്‍ണവില;  ഇന്നത്തെ വിപണി നിരക്ക് അറിയാം

54
0
Table of scrap gold being inspected.Focal point on the two bracelets.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിയഞ്ഞ രണ്ട ദിവസം തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞിരുന്നു. 200 രൂപയാണ് രണ്ട ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ  10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞു. 10 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Previous articleഒഡീഷയില്‍ വെള്ളപ്പൊക്കം രൂക്ഷം; 4.67 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍
Next articleസിപിഎം ബന്ധു നിയമനങ്ങള്‍ നടത്തുന്നു, അര്‍ഹതയുള്ളവരുടെ അവസരം സര്‍ക്കാര്‍ നിഷേധിച്ചു; വിഡി സതീശന്‍