Home Business സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് ; പവന് 37,160 രൂപ

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് ; പവന് 37,160 രൂപ

122
0
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. 280 രൂപയാണ് ഇന്നലെ കുറഞ്ഞത്.  ഇന്ന് സ്വര്‍ണവിലയില്‍ 80 രൂപയുടെ കുറവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,160  രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10  രൂപ കുറഞ്ഞു. ഇന്നലെ 35  രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4645 രൂപയാണ്  18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു.
ഒരു ഗ്രാം  18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില  3835 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍  മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്.
Previous articleബഫര്‍ സോണ്‍ വിഷയം; 2019ലെ ഉത്തരവ് തിരുത്തല്‍ മന്ത്രിസഭ ഇന്ന് പരിഗണിക്കും 
Next article ഓണത്തിന് ഈ വര്‍ഷവും ഭക്ഷ്യകിറ്റ്; . 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി