Home Business സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്  37,520 രൂപ

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്  37,520 രൂപ

129
0
Table of scrap gold being inspected.Focal point on the two bracelets.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന്  മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 50  രൂപ ഉയര്‍ന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ ഉയര്‍ന്നിരുന്നു. 40 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില  3875 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്.
Previous articleശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരം; കേരള മുസ്‌ലിം ജമാഅത്ത് 
Next articleയുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം