Home Business ഇപിഎഫ് അക്കൗണ്ടിലേക്ക് നോമിനിയെ ചേര്‍ക്കണം; നിര്‍ദേശവുമായി ഇപിഎഫ്ഒ

ഇപിഎഫ് അക്കൗണ്ടിലേക്ക് നോമിനിയെ ചേര്‍ക്കണം; നിര്‍ദേശവുമായി ഇപിഎഫ്ഒ

164
0

ഇപിഎഫ് അക്കൗണ്ടിലേക്ക് എത്രയും പെട്ടെന്ന് നോമിനിയെ ചേര്‍ക്കണം എന്ന നിര്‍ദേശവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ഏറെ നാളുകളായി വരിക്കാരോടെ നോമിനിയെ ചേര്‍ക്കണം എന്ന നിര്‍ദേശം ഇപിഎഫ്ഒ നല്‍കുന്നുണ്ട്. ഇനോമിനേഷന്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ഉടമയ്ക്ക് ലഭ്യമാകേണ്ട പല പിഎഫ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരിക്കുന്നത്.

ഇപിഎഫ്ഒയുടെ വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ ഓണ്‍ലൈനായി നോമിനേഷന്‍ ചേര്‍ക്കാന്‍ സാധിക്കും. ഇനോമിനേഷന്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ഉടമയ്ക്ക് ലഭ്യമാകേണ്ട പല പിഎഫ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരിക്കുന്നത്

ഒരു ഇപിഎഫ് അംഗത്തിന് നിലവിലുള്ള ഇപിഎഫ്/ഇപിഎസ് നോമിനേഷന്‍ മാറ്റണമെങ്കില്‍, പുതിയ നോമിനേഷന്‍ ഫയല്‍ ചെയ്താല്‍ മതിയാകും. പുതിയ ഇപിഎഫ്/ഇപിഎസ് നാമനിര്‍ദ്ദേശം മുമ്പത്തെ നാമനിര്‍ദ്ദേശത്തെ അസാധുവാക്കും

 

Previous articleകെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സിഎംഡി വിളിച്ച ചര്‍ച്ച ബഹിഷ്‌കരിച്ച് യൂണിയനുകള്‍
Next articleലെയ്‌സ് നിര്‍മ്മാണ യൂണിറ്റ് വിപുലീകരണം; പെപ്‌സികോ 186 കോടി നിക്ഷേപിക്കും