Home Business രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചു

രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചു

64
0

രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചു. രാവിലെ 10 മണി മുതലാണ് ലേല നടപടികള്‍ ആരംഭിച്ചത്. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിനായുളളത്.

72 GHz റേഡിയോ തരംഗങ്ങള്‍ക്കായുള്ള ലേലമാണ് നടക്കുന്നത്. റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ഐഡിയ തുടങ്ങിയ ഭീമന്മാരാണ് ലേലത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയത്.

5ജി നിലവില്‍ വരുന്നതോടെ, 4ജിയെക്കാള്‍ പത്ത് ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. ലോ ഫ്രീക്വന്‍സി ബാന്‍ഡ്, മിഡ് ഫ്രീക്വന്‍സി ബാന്‍ഡ്, ഹൈ ഫ്രീക്വന്‍സി ബാന്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഉള്ളത്.

 

Previous articleസില്‍വര്‍ലൈന്‍: പദ്ധതി നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ല; വിമര്‍ശനവുമായി ഹൈക്കോടതി 
Next articleസില്‍വര്‍ ലൈന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതി; തടസ്സമുണ്ടാകുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി