Home Auto സുരക്ഷാ പ്രശ്‌നം: 13 ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്

സുരക്ഷാ പ്രശ്‌നം: 13 ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്

140
0

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങള്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 202122 ല്‍ 13 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്.

ഈ സാമ്പത്തിക വര്‍ഷം ജൂലൈ 15 വരെയുള്ള കാലയളവില്‍ 1,60,025 ഇരുചക്ര വാഹനങ്ങളും 25,142 പാസഞ്ചര്‍ കാറുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ 110 എ വകുപ്പ് പ്രകാരമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.

 

Previous articleലൈംഗിക ആരോപണ൦; വിരമിക്കല്‍ പ്രഖ്യാപിച്ച് WWE ചെയര്‍മാന്‍
Next articleഅഗ്‌നിപഥ് പ്രതിഷേധം; ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 259.44 കോടി