NewsDesk
ഓണാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാജമദ്യം; പൊലീസ് പരിശോധന
ഓണാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാജമദ്യം, ലഹരി വസ്തുക്കള്‍ വില്‍പന തടയാന്‍ പൊലീസ് പെട്രോളിംഗ് ശക്തമാക്കി. ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി....
ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു
ഓട്ടോ വഴി തിരിച്ചുവിട്ട് യുവതിയെ ബാലാത്സംഗം ചെയ്ത ഓട്ടോഡ്രൈവര്‍ പിടിയില്‍. മലപ്പുറം വഴിക്കടവിലാണ് യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവര്‍ പിടിയിലായത്. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ്...
മഞ്ഞയില്‍ തിളങ്ങി ഭാവന
മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ...
ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട് : ബാല
നടന്‍ ബാലയെക്കുറിച്ച് രമേശ് പിഷാരടിയും ടിനി ടോമും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹിറ്റ് ലിസ്റ്റ്'. ചിത്രത്തിലേയ്ക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ...
വിലക്കയറ്റത്തിന് എതിരെ റാലിയുമായി കോണ്‍ഗ്രസ്
വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ മെഗാ റാലി ഇന്ന്. ഡല്‍ഹി രാം ലീല മൈതാനത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക്...
മഗ്‌സസെ അവാര്‍ഡ് നിരസിച്ച് കെ കെ ശൈലജ
മഗ്!സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന് തീരുമീനിച്ചെന്ന് മുന്‍ മന്ത്രി കെ.കെ ശൈലജ. അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം അനുമതി ഇല്ലാത്തത് കൊണ്ടാണ് ശൈലജ അവാര്‍ഡ് നിരസിച്ചതെന്നാണ് സൂചന. കൊവിഡ് പ്രതിരോധ...
ആര്യയും സച്ചിനും വിവാഹിതരായി
ജില്ലാ മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവാഹത്തിന്...
അജിത്തിനൊപ്പം ലഡാക്കിലേക്ക് മഞ്ജുവിന്റെ ബൈക്ക് റൈഡ്
'ലഡാക്കിലൊരു ബൈക്ക് റൈഡ്', അത് ഏതൊരു യാത്രാ പ്രേമികളുടേയും സ്വപ്നമാണ്. ആ സ്വപ്നം തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിനൊപ്പം പൂര്‍ത്തിയാക്കാനായതിന്റെ ആവേശം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് മഞ്ജുവാര്യര്‍...
എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച
എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജി കത്ത് കൈമാറി. തദ്ദേശ വികസനഎക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം...
‘പാല്‍തു ജാന്‍വറി’ന് പ്രശംസയുമായി ശബരിനാഥന്‍
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന 'പാല്‍തു ജാന്‍വര്‍' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്....